tag:blogger.com,1999:blog-4434020668798442444.post7143789283539717527..comments2023-05-09T19:22:36.631+04:00Comments on കാഴ്ച്ചയ്ക്കിപ്പുറം: പാഠം 10 : ISO സെറ്റിംഗുകളും നോയിസുംഅപ്പു ആദ്യാക്ഷരിhttp://www.blogger.com/profile/16662942493042064439noreply@blogger.comBlogger28125tag:blogger.com,1999:blog-4434020668798442444.post-27808555446589251172010-02-26T20:38:50.783+04:002010-02-26T20:38:50.783+04:00ഒരു എസ എല്‍ ആര് കാമറ വാങ്ങിക്കുവാന്‍ പൂതി വന്നിട്...ഒരു എസ എല്‍ ആര് കാമറ വാങ്ങിക്കുവാന്‍ പൂതി വന്നിട്ട് നാളേറെയായി .അത് വാങ്ങിയിട്ട് ഉപയോഗിക്കുവാനുള്ള സാങ്കേതികത്വം അത്ര പിടിപാടില്ലാത്തതിനാല് വാങ്ങുന്ന കാര്യം അങ്ങിനെ നീണ്ടുപോവുകയും ചെയ്തു .കമറകളെ കുറിച്ച് അല്പമെന്തെന്കിലും അറിവിനായി പലയിടത്തും തപ്പി നടന്നപ്പോഴൊക്കെ അതിഗഹനമായ ഭാഷയിലും രീതിയിലും ഒക്കെ പ്രതിപാദിച്ച കാര്യങ്ങളില്‍ തട്ടി തടഞ്ഞുവീണപ്പോള്‍ ഇപ്പണി നമുക്ക് പറ്റിയതല്ലാ എന്നോര്‍ത്ത് നിരാശപെട്ടിരികുംബോഴാനു ശ്രീലാല്‍ വഴി ഇവിടെയെത്തിയത് (പുതിയത് വാങ്ങിക്കാനായി ഒരു നല്ല കാമറ സജസ്റ്റ് ചെയ്യാന്‍ പറഞ്ഞപ്പോള്‍ ശ്രീലാല്‍ നേരെ ഇങ്ങോട്ട് പറഞ്ഞു വിടുകയാണുണ്ടായത്)ഇതുവരെയുള്ള ഓരോ അദ്ധ്യായവും വള്ളി പുള്ളി വിടാതെ വായിച്ചു,അല്ല മനസ്സിലാക്കി.എത്ര രസകരമായി, ലളിതമായി ഇത്രയേറെ ഗഹനമായ ഒരു വിഷയം അപ്പു ഇവിടെ പ്രദിപാദിച്ചിരിക്കുന്നു.! ഏതു വാക്കുകള്‍ ഉപയോഗിച്ചാണ് അപ്പുവിനെ അഭിനന്ദിക്കേണ്ടത്,നന്ദി പറയേണ്ടത് .. അറിയില്ല.( ഇപ്പോഴെനിക്ക് ഏതു കാമറ തിരെഞ്ഞെടുക്കണം എന്നും എങ്ങിനെയൊക്കെ നന്നായി ഉപയോഗിക്കാന്‍ ആവും എന്നും ആത്മ വിശ്വാസം കിട്ടിയിരിക്കുന്നു.എല്ലാവിധ ഭാവുകങ്ങളോടും സ്നേഹപൂര്‍വ്വം രാജന് വെങ്ങരrajan vengarahttps://www.blogger.com/profile/08616380959809910171noreply@blogger.comtag:blogger.com,1999:blog-4434020668798442444.post-74349079581726243982010-02-18T12:11:12.736+04:002010-02-18T12:11:12.736+04:00Appu Mashei....Thaan aaanu mashu...ithu lokathile ...Appu Mashei....Thaan aaanu mashu...ithu lokathile ella teachermarkum mathrukayanu...allenkil avanam....enthu lalithavum simple ayituvanu appu mash ivide karyangal vivarichirikunnatu...enikistamaayi....Muneer Kaderhttps://www.blogger.com/profile/01588948709885153823noreply@blogger.comtag:blogger.com,1999:blog-4434020668798442444.post-2372913224453005432008-12-19T12:19:00.000+04:002008-12-19T12:19:00.000+04:00തീര്‍ച്ചയായും, അപ്പുസര് വളരെ മഹത്തായ അറിവുകളാണ് പ...തീര്‍ച്ചയായും, അപ്പുസര് വളരെ മഹത്തായ അറിവുകളാണ് പകര്‍ന്നുതരുന്നത്, അഭിനന്ദനങള്‍, നന്ദി.Pattathil Manikandanhttps://www.blogger.com/profile/09901422030375067689noreply@blogger.comtag:blogger.com,1999:blog-4434020668798442444.post-90688272386432335622008-12-08T22:34:00.000+04:002008-12-08T22:34:00.000+04:00ഞാന്‍ ഈ പോസ്റ്റിണ്റ്റെ ഒരു സ്ഥിരം വായനക്കാരനാണ്.....ഞാന്‍ ഈ പോസ്റ്റിണ്റ്റെ ഒരു സ്ഥിരം വായനക്കാരനാണ്... NOISE & ISO details വളരെ ലളിതമായി പറഞ്ഞു തന്നതിനു ഒത്തിരി നന്ദി....Robin Jose Khttps://www.blogger.com/profile/07090776445368940915noreply@blogger.comtag:blogger.com,1999:blog-4434020668798442444.post-78609064239655918572008-04-14T16:08:00.000+04:002008-04-14T16:08:00.000+04:00അപ്പുമാഷ് എവിടെ? ഒരു മാസമാവാറായല്ലോ പുതിയ പോസ്റ്റ്...അപ്പുമാഷ് എവിടെ? ഒരു മാസമാവാറായല്ലോ പുതിയ പോസ്റ്റ് വന്നിട്ട്പൈങ്ങോടന്https://www.blogger.com/profile/09956924089526346183noreply@blogger.comtag:blogger.com,1999:blog-4434020668798442444.post-30851986404601167372008-03-23T07:47:00.000+04:002008-03-23T07:47:00.000+04:00കാഴ്ചക്കിപ്പുറം ബ്ലോഗ്ഗിലെ പുതിയ പോസ്റ്റ് ISO & No...കാഴ്ചക്കിപ്പുറം ബ്ലോഗ്ഗിലെ പുതിയ പോസ്റ്റ് ISO & Noise വായിച്ചവര്‍ക്കും അഭിപ്രായങ്ങള്‍ പറഞ്ഞവര്‍ക്കും നന്ദി. ഭ്രമരന്‍, എന്തരപ്പീ, പ്രശാന്ത്, ശ്രീ, മഴത്തുള്ളി, ബയാന്‍, ഗുപ്തന്, അഗ്രജന്, വാല്മീകി, കുതിരവട്ടന്‍, ജോജാജ, മാളവിക, ശ്രീലാല്‍, അങ്കിള്‍, ഹരീശ്രീ, തുളസിമാഷ്...നന്ദി.

പൈങ്ങോടന്‍, ഞാനൊരു ടീച്ചറല്ല, പക്ഷേ രണ്ടു ടീച്ചര്‍മാരുടെ മകനാണ്. ആ പാരമ്പര്യമാവാം എനിക്കീ കഴിവ് തന്നത്.

കഴിഞ്ഞപോസ്റ്റില്‍ ആഷയുടെ കമന്റു കണ്ടപ്പോള്‍ എനിക്കല്‍പ്പം ഭയമുണ്ടായിരുന്നു ഐ.എസ്.ഓ എന്ന കുഴഞ്ഞവിഷയം എങ്ങനെ ലളിതമായി അവതരിപ്പിക്കും എന്ന്. ഇപ്പോള്‍ അതുമാറി കേട്ടോ, എല്ലാവര്ക്കും ഇത് വലിയ പ്രയാസം കൂടാതെ മനസ്സിലാക്കാന്‍ ഇതിലെ ഉദാഹരണങ്ങള്‍ സഹായിച്ചുവല്ലോ! വൈറസ് ശല്യം കാണിച്ചുതന്നതിനു നന്ദി. വേര്‍ഡ് വേരിഫിക്കേഷന് ഉള്‍പ്പെടുത്തി, കമന്റില്‍. ഇപ്പോള്‍ സ്പാം കമന്റുകള്‍ കുറവുണ്ട്.

സൂരജ്, ശാസ്ത്രകൌതുകത്തില് ഞാന്‍ എഴുതാം. സമയക്കുറവുകാരണമാണ് അങ്ങോട്ട് തിരിഞ്ഞുനോക്കാനൊക്കാത്തത്.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-4434020668798442444.post-18972127567046439352008-03-21T18:08:00.000+04:002008-03-21T18:08:00.000+04:00അപ്പൂസേ :)അപ്പൂസേ :)Anonymousnoreply@blogger.comtag:blogger.com,1999:blog-4434020668798442444.post-74425929515138305512008-03-21T09:48:00.000+04:002008-03-21T09:48:00.000+04:00മാഷേ,ഈ പോസ്റ്റും വിജ്ഞാനപ്രദം....:)മാഷേ,

ഈ പോസ്റ്റും വിജ്ഞാനപ്രദം....

:)ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-4434020668798442444.post-85977578434188154702008-03-21T09:27:00.000+04:002008-03-21T09:27:00.000+04:00അപ്പുവിനപ്പോള് ഇലക്ട്രോണിക്സും വഴങ്ങും അല്ലേ.അപ്പുവിനപ്പോള് ഇലക്ട്രോണിക്സും വഴങ്ങും അല്ലേ.അങ്കിള്‍https://www.blogger.com/profile/10134852093071955840noreply@blogger.comtag:blogger.com,1999:blog-4434020668798442444.post-1342563003773350742008-03-21T02:10:00.000+04:002008-03-21T02:10:00.000+04:00വണ്‍ ഓഫ് ദ കിടു പോസ്റ്റ് :) ശ്രദ്ധിച്ച് ഒന്ന് വായി...വണ്‍ ഓഫ് ദ കിടു പോസ്റ്റ് :) ശ്രദ്ധിച്ച് ഒന്ന് വായിക്കണമെന്ന് ഇന്നലേ വിചാരിക്കുന്നതാണ്. എനിക്കെന്താന്നറിയില്ല ഓഫീസിലെത്തിയാലേ എന്തെങ്കിലും വായിച്ചാല്‍ മനസ്സിലാവൂ. അവിടെയാകുമ്പോള്‍ വേറെ ഒരു പണിയും ഇല്ലല്ലോ ;)

മെഗാപിക്സല്‍ കൂടുമ്പോള്‍ നോയ്സ് കൂടുന്നത് വിവരിച്ചിരിക്കുന്നത് ബ്യൂട്ടിഫുള്‍.

“സഹജസംവേദനക്ഷമത കൂട്ടുകയല്ല ISO സെറ്റിംഗ് കൂട്ടുമ്പോള്‍ നാം ചെയ്യുന്നത്. പകരം, സെന്‍സര്‍ അതിന്റെ native sensitivity യില്‍ ഉണ്ടാക്കിയെടുത്ത സിഗ്നലുകളെ ഡിജിറ്റല്‍ ഡേറ്റയാക്കിമാറ്റുന്നതിനു മുന്‍പ് ഒരു ആംപ്ലിഫയര്‍ ഉപയോഗിച്ച് അല്‍പ്പം ശക്തീകരിക്കുകയാണ് ഇവിടെ ചെയ്യുന്നത്. “

“ഈ സര്‍ക്യൂട്ടറിയിലും അതിന്റെ സ്വതസിദ്ധമായ ഒരു ബേസ് നോയിസ് ഉണ്ട്.“

ഇതൊക്കെ വായിക്കുമ്പോള്‍ ഒരു സയന്‍സ് മാഗസിന് വായിക്കുന്നതിന്റെ ത്രില്ലാണ്. സൂരജ് പറഞ്ഞ അവസാനത്തെ വാചകത്തിനു ഒരു അടിവര.ശ്രീലാല്‍https://www.blogger.com/profile/04870549588418375056noreply@blogger.comtag:blogger.com,1999:blog-4434020668798442444.post-62472732175390605412008-03-20T18:39:00.000+04:002008-03-20T18:39:00.000+04:00nalla postnalla postSabu Prayarhttps://www.blogger.com/profile/15559864508628083821noreply@blogger.comtag:blogger.com,1999:blog-4434020668798442444.post-56777856060893962882008-03-20T01:28:00.000+04:002008-03-20T01:28:00.000+04:00അപ്പൂ, എന്തോ ഒരു അടുപ്പം ഈ പേരിന് തോന്നുന്നു, മുജ...അപ്പൂ, എന്തോ ഒരു അടുപ്പം ഈ പേരിന് തോന്നുന്നു, മുജ്ജന്മത്തില് നമ്മ ചങ്ങായി മായിട്ടുണ്ടാവും അതെന്തെരോ ആവട്ട്,
പോസ്റ്റ് കിണ്ണം കാച്ചിയിട്ടുണ്ട്. നിപ്പൊ മൊത്തം ഒന്നു വായിച്ച് പഠിച്ചേച്ചം വേണം ഒരു നല്ല ഫോട്ടോഗ്രാഫര്‍ ആവാന്‍
ബൈ ദ വേ ഈ കാനന്റെ ഈ ഓ എസ് സീരീസ് ക്യാമറ എങ്ങനെയുണ്ട്?ജോണ്‍ജാഫര്‍ജനാ::J3https://www.blogger.com/profile/11782718604379671472noreply@blogger.comtag:blogger.com,1999:blog-4434020668798442444.post-12464643958255697442008-03-19T23:29:00.000+04:002008-03-19T23:29:00.000+04:00ആ csrezi വേര്‍ഡ് വെരിഫികേഷനു കിട്ടിയ കുണുക്കാ...അറ...ആ csrezi വേര്‍ഡ് വെരിഫികേഷനു കിട്ടിയ കുണുക്കാ...അറ്റിച്ചു വന്നപ്പം കമന്റു ബോക്സിലായി! :BSurajhttps://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-4434020668798442444.post-54907592098591467972008-03-19T23:26:00.000+04:002008-03-19T23:26:00.000+04:00csreziഅപ്പുച്ചേട്ടാ സൂപ്പര്‍!!ക്യാമറയുടെ ടെക്നിക്ക...csreziഅപ്പുച്ചേട്ടാ സൂപ്പര്‍!!
ക്യാമറയുടെ ടെക്നിക്കാലിറ്റിയേക്കാള്‍ നോയിസിനു പിന്നിലെ ഫിസിക്സ് വിശദീകരിച്ച ഭാഗമാണ് കിടുക്കിയത്!

Off Topic
അനക്കമില്ലാതെ കിടക്കുന്ന ആ  ശാസ്ത്രകൌതുക  ബ്ലോഗിലും ഇതുപോലെന്തെങ്കിലും ഐറ്റംസ് പോരട്ടെ...ഇതുപോലെ ക്ലാസെടുക്കുന്നവരാണ് സയന്‍സ് എഴുതേണ്ടത് :)Surajhttps://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-4434020668798442444.post-84082393704956659252008-03-19T22:47:00.000+04:002008-03-19T22:47:00.000+04:00കൊള്ളാം അപ്പൂകൊള്ളാം അപ്പൂMr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-4434020668798442444.post-21952739449265534812008-03-19T22:10:00.000+04:002008-03-19T22:10:00.000+04:00വളരെ വിജ്ഞാനപ്രദം!വളരെ വിജ്ഞാനപ്രദം!ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-4434020668798442444.post-69755296020719532612008-03-19T18:45:00.000+04:002008-03-19T18:45:00.000+04:00മുകളിലെ സീ ഹിയര്‍ ഹിയര്‍ വൈറസ് എന്തോ ആണെന്നു തോന്ന...മുകളിലെ സീ ഹിയര്‍ ഹിയര്‍ വൈറസ് എന്തോ ആണെന്നു തോന്നുന്നു. എന്റെ ബ്ലോഗില്‍ രണ്ടു പ്രാവശ്യം വന്നു ഇങ്ങനെ. ആരും പിടിച്ചു ക്ലിക്കല്ലേ. അപ്പൂ അതു ഒന്നു ഡിലീറ്റ് ചെയ്യൂ. അതിനു ശേഷം എന്റെയീ കമന്റും.ആഷ | Ashahttps://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-4434020668798442444.post-29937008362423533962008-03-19T18:43:00.000+04:002008-03-19T18:43:00.000+04:00ഇത്രയും വളരെ നന്നായി മനസ്സിലായി അപ്പു.വളരെ ലളിതമായ...ഇത്രയും വളരെ നന്നായി മനസ്സിലായി അപ്പു.
വളരെ ലളിതമായി വിവരിച്ചു. :)ആഷ | Ashahttps://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-4434020668798442444.post-30500783902821138172008-03-19T16:54:00.000+04:002008-03-19T16:54:00.000+04:00നോയിസ് കേട്ട് പരിചയമുണ്ടായിരുന്നില്ല, പക്ഷെ കണ്ട് ...നോയിസ് കേട്ട് പരിചയമുണ്ടായിരുന്നില്ല, പക്ഷെ കണ്ട് നല്ല പരിചയമായിരുന്നു :)

ഇപ്പോ നോയിസിനെ ശരിക്കും മനസ്സിലായി... അതേ പോലെ ISO സെറ്റിങ്ങും ശരിക്കും മനസ്സിലാക്കാന്‍ കഴിഞ്ഞു... നന്ദി അപ്പു.അഗ്രജന്https://www.blogger.com/profile/16705853903087745160noreply@blogger.comtag:blogger.com,1999:blog-4434020668798442444.post-87964495698308902752008-03-19T15:06:00.000+04:002008-03-19T15:06:00.000+04:00ഹാജര്‍ സര്.ഈ അധ്വാനത്തിനും ഉദാഹരണങ്ങള്‍ തെരഞ്ഞെട...ഹാജര്‍ സര്.

ഈ അധ്വാനത്തിനും ഉദാഹരണങ്ങള്‍ തെരഞ്ഞെടുക്കുന്ന ലാളിത്യത്തിനും മുന്നില്‍ നമിച്ചു.ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-4434020668798442444.post-5999568553826889592008-03-19T14:19:00.000+04:002008-03-19T14:19:00.000+04:00അപ്പു: നല്ല ഉദ്യമം, എനി കേമറെം കൊണ്ടു ന്താണ് ഐ.എസ്...അപ്പു: നല്ല ഉദ്യമം, എനി കേമറെം കൊണ്ടു ന്താണ് ഐ.എസ്.ഒ എന്ന് ചോദിച്ചാല്‍ ഒരു മറുപടി യിലൊതുക്കാം. അപ്പു. മലയാളം ബ്ലോഗ്. എന്നു - സൌകര്യമായി. ഞാനിതു വായിച്ചു ഒന്നുമാവാന്‍ പോണില്ല.ബയാന്‍https://www.blogger.com/profile/00301570673988023517noreply@blogger.comtag:blogger.com,1999:blog-4434020668798442444.post-48893080687197911782008-03-19T13:43:00.000+04:002008-03-19T13:43:00.000+04:00അപ്പുമാഷേ,ഇത്തവണയും കുറേയേറെക്കാര്യങ്ങള്‍ മനസ്സിലാ...അപ്പുമാഷേ,

ഇത്തവണയും കുറേയേറെക്കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ചു. ഉദാഹരണ സഹിതമുള്ള വിവരണം, ഹോ തകര്‍പ്പന്‍ തന്നെ.

ഇതൊന്നു കൂടി വായിച്ചുനോക്കണം.മഴത്തുള്ളിhttps://www.blogger.com/profile/15594173132660379722noreply@blogger.comtag:blogger.com,1999:blog-4434020668798442444.post-36532085587421082932008-03-19T13:32:00.000+04:002008-03-19T13:32:00.000+04:00അപ്പുവേട്ടാ...ISO, Noice എല്ലാം ലളിതമായി എന്നാല്‍ ...അപ്പുവേട്ടാ...
ISO, Noice എല്ലാം ലളിതമായി എന്നാല്‍ വിശദമായി തന്നെ വിശദീകരിച്ചിരിയ്ക്കുന്ന ഈ പോസ്റ്റും ഉപകാരപ്രദമായി.
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-4434020668798442444.post-44947681663665409672008-03-19T13:20:00.000+04:002008-03-19T13:20:00.000+04:00അപ്പുമാഷ്,കുറെയായി ഈ പ്രശ്നത്തെപ്പറ്റി ആലോചിക്കുന്...അപ്പുമാഷ്,
കുറെയായി ഈ പ്രശ്നത്തെപ്പറ്റി ആലോചിക്കുന്നു. എന്തായാലും ശരിക്കും ഉപകാരപ്പെട്ടുവരുന്നു.

നന്ദി.prasanth kalathilhttps://www.blogger.com/profile/18194189156858639044noreply@blogger.comtag:blogger.com,1999:blog-4434020668798442444.post-91674036757390223562008-03-19T13:10:00.000+04:002008-03-19T13:10:00.000+04:00ലീവിലായിരുന്നതിനാല്‍ മുന്‍പത്തെ പല പോസ്റ്റുകളും വാ...ലീവിലായിരുന്നതിനാല്‍ മുന്‍പത്തെ പല പോസ്റ്റുകളും വായിക്കാന്‍ കഴിഞ്ഞില്ല..എല്ലാം സേവ് ചെയ്തു വെച്ചിട്ടുണ്ട്..ഇനി വായിച്ചു തുടങ്ങണം

ഐ.എസ്.ഓ, നോയ്സ് എന്നിവയെക്കുറിച്ച് അറിയാമായിരുന്നെങ്കിലും ഇത്ര വിശദമായി അറിയുമായിരുന്നില്ല. അപ്പുവിന്റെ വിവരണരീതി ഏത് കൊച്ചുകുട്ടിക്കും മനസ്സിലാവുന്ന വിധത്തിലുള്ളതാണ്.
ഈ പോസ്റ്റില്‍ കൊടുത്തിട്ടുള്ള ചിത്രങ്ങള്‍ എളുപ്പത്തില്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സഹായിച്ചു.
ഒരു കാര്യം ചോദിച്ചോട്ടെ, അപ്പു ടീച്ചറാണോ?, അല്ലെങ്കില്‍ ആവേണ്ടതായിരുന്നുപൈങ്ങോടന്https://www.blogger.com/profile/09956924089526346183noreply@blogger.com