tag:blogger.com,1999:blog-4434020668798442444.post8450881148798849435..comments2023-05-09T19:22:36.631+04:00Comments on കാഴ്ച്ചയ്ക്കിപ്പുറം: പാഠം 9 : അപ്പര്‍ച്ചറും ഷട്ടറും - മാനുവല്‍ ഫോട്ടോഗ്രഫിഅപ്പു ആദ്യാക്ഷരിhttp://www.blogger.com/profile/16662942493042064439noreply@blogger.comBlogger42125tag:blogger.com,1999:blog-4434020668798442444.post-49938356219058756522019-06-03T07:06:04.994+04:002019-06-03T07:06:04.994+04:00ലളിതമായും ആധികാരികമായും ഇത്രയധികം കാര്യങ്ങൾ പറഞ്ഞു...ലളിതമായും ആധികാരികമായും ഇത്രയധികം കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒരുപാടു നന്ദി!😍Midhin Mohanhttps://www.blogger.com/profile/04306148723540550780noreply@blogger.comtag:blogger.com,1999:blog-4434020668798442444.post-48159328786530778782017-10-31T13:56:07.673+04:002017-10-31T13:56:07.673+04:00ഓരോ ലക്കം കഴിയുംതോറും ... വായിക്കാനുള്ള ആവേശം കൂടി...ഓരോ ലക്കം കഴിയുംതോറും ... വായിക്കാനുള്ള ആവേശം കൂടി വരുന്നു ... വെരി സിമ്പിള്‍ Anonymoushttps://www.blogger.com/profile/15809960390755915412noreply@blogger.comtag:blogger.com,1999:blog-4434020668798442444.post-72151297122189917292014-04-03T04:52:30.670+04:002014-04-03T04:52:30.670+04:00സർ , നന്ദി പറഞ്ഞുകൊണ്ട് തുടങ്ങട്ടെ
സാധാരണയായി ഉപയ...സർ , നന്ദി പറഞ്ഞുകൊണ്ട് തുടങ്ങട്ടെ

സാധാരണയായി ഉപയോഗിക്കുന്ന നികോണ്‍,കാനിൻ ക്യാമറ കളിലെ ഷുട്ടെർസ്പീദ് ,അപ്പെര്ടുരെ എങ്ങനെ ആണ് വ്യൂ ഫിന്ടെർ ഇല കൂടെ നൊക്കുമൊൽ കാണുന്നതു എന്ന് പറഞ്ഞു തരാമോ.
കാമെരിലെ ഡിജിറ്റൽ സ്ക്രീനിലും ലെന്സിലെയും കാമെരയിലെയും ബോഡി ഇലെ മര്കിംഗ് കൂൂദെ ആടാത് ക്ലാസ്സിൽ കൂടെ പറഞ്ഞു പോയാല എളുപ്പം ആയിരിക്കും എന്ന് തോനുന്നു(കാനോണ്‍,നികോണ്‍ ).കാരണം പലപ്പോളും ഒരു ക്യാമറ കയ്യില കിട്ടുമ്പോൾ അതു അറിയാവുന്ന കാര്യം പോലും എടുത്തു നോക്കുനടിനു ബുദ്ധിമുട് നേരിടേണ്ടി വന്നിട്ടുണ്ട് .എന്റെ ഈ അപേക്ഷയിൽ അപാകടകൾ ഉണ്ടെങ്കിൽ സദയം പൊറുക്കുക
Anonymoushttps://www.blogger.com/profile/15371515159374491844noreply@blogger.comtag:blogger.com,1999:blog-4434020668798442444.post-65016936241961158182014-02-07T10:18:55.962+04:002014-02-07T10:18:55.962+04:00ഇങ്ങള് അറിവിന്ടെ മാരാണ് !!!ഇങ്ങള് അറിവിന്ടെ മാരാണ് !!!Ramesh.Pallerihttps://www.blogger.com/profile/18221581815114160312noreply@blogger.comtag:blogger.com,1999:blog-4434020668798442444.post-19810231551620642082011-06-15T22:05:14.302+04:002011-06-15T22:05:14.302+04:00ആഡംബരം പോസ്റ്റുകൾ... ആദ്യം മുതൽ വായിച്ച് ഇവിടെ വരെ...ആഡംബരം പോസ്റ്റുകൾ... ആദ്യം മുതൽ വായിച്ച് ഇവിടെ വരെ എത്തി...

നന്ദി.Adithyanhttps://www.blogger.com/profile/11181195174329091472noreply@blogger.comtag:blogger.com,1999:blog-4434020668798442444.post-6381474961867328092010-05-08T08:11:21.213+04:002010-05-08T08:11:21.213+04:00പാഠം 9 വരെ പഠിക്കാന്‍ കുറെ സമയം എടുത്തു. ജോലി കിട...പാഠം 9 വരെ പഠിക്കാന്‍ കുറെ സമയം എടുത്തു. ജോലി കിട്ടിയതിനു ശേഷം പഠനം കുരവയോണ്ട്, പഠിക്കുന്ന രീതി പോലും മറന്നിരുന്നു. ഇപ്പൊ ഓരോ വരിയും ശ്രദ്ധയോടെ പഠിക്കുന്നു, വായിക്കുന്നു നു പറയാന്‍ പറ്റില്ലേ. ഇവിടെ വരെ എത്താന്‍ ഇത്രയും വ്യ്കിപോയല്ലോ എന്ന് ഒരു സങ്കടം തോന്നുന്നു. എല്ലാം വിശദമായി പറഞ്ഞു തരുന്ന അപ്പുഎട്ടന് ഒരായിരം നന്ദി..NAVEENhttps://www.blogger.com/profile/13637618981869982758noreply@blogger.comtag:blogger.com,1999:blog-4434020668798442444.post-2777475877751723112010-03-20T17:02:43.211+04:002010-03-20T17:02:43.211+04:00കാണാന്‍ വൈകിപ്പോയി എന്നൊരു സംശയം. ഇതൊക്കെ പറഞ്ഞു ത...കാണാന്‍ വൈകിപ്പോയി എന്നൊരു സംശയം. ഇതൊക്കെ പറഞ്ഞു തന്നതിന് നന്ദി ,എന്നെപ്പോലെയുള്ള point&shoot കാര്‍ക്ക് ഇതൊക്കെ ഒരു വലിയ ഉപകാരം തന്നെ അപ്പു ഭായ്അശ്വതി233https://www.blogger.com/profile/17407057780484478798noreply@blogger.comtag:blogger.com,1999:blog-4434020668798442444.post-14360219361431611022009-03-15T14:36:00.000+04:002009-03-15T14:36:00.000+04:00Thanks a lot, sir.Thanks a lot, sir.Pattathil Manikandanhttps://www.blogger.com/profile/09901422030375067689noreply@blogger.comtag:blogger.com,1999:blog-4434020668798442444.post-49135769983686293862009-03-15T14:35:00.000+04:002009-03-15T14:35:00.000+04:00Lot of thanks sir.Lot of thanks sir.Pattathil Manikandanhttps://www.blogger.com/profile/09901422030375067689noreply@blogger.comtag:blogger.com,1999:blog-4434020668798442444.post-76915694198940316122008-09-08T01:43:00.000+04:002008-09-08T01:43:00.000+04:00Appu maashe...Thanks very much for your effort. T...Appu maashe...
Thanks very much for your effort. This is excellent work!

I have Nikon D40. In fact I baught a coule of books, but books could not help me too much. You helped me to!! Thanks again...
Are you in Flicker?

KishorKishor Nandakishorhttps://www.blogger.com/profile/08152810826337796932noreply@blogger.comtag:blogger.com,1999:blog-4434020668798442444.post-59047870261016080752008-07-26T12:08:00.000+04:002008-07-26T12:08:00.000+04:00അപ്പ്വേട്ടാ..ഈ പോസ്റ്റിനു പിന്നിലെ താങ്കളുടെ പ്രയത...അപ്പ്വേട്ടാ..
ഈ പോസ്റ്റിനു പിന്നിലെ താങ്കളുടെ പ്രയത്നത്തെയും, ലളിതമായ വിവരണശൈലിയെയും ഹൃദയം നിറഞ്ഞ് അഭിനന്ദിക്കുന്നു.
കുറച്ചു നാള് മുന്‍പ് ഞാന്‍ എടുത്ത ചില ചിത്രങ്ങള്‍ കണ്ട് ഒരു സുഹൃത്ത് പറഞ്ഞു, അവക്ക് ഡെപ്ത് ഉണ്ട്, അപ്പര്‍ച്ചര്‍ ശ്രദ്ധിക്കണം എന്നു. ഡിജിറ്റല്‍ ക്യാമറയില്‍ പ്രിവ്യൂ കണ്ട് ചുമ്മാ ഫോട്ടോ എടുത്ത എനിക്ക് സത്യത്തില്‍ ഒന്നും മനസ്സിലായില്ല. അന്നു ചോദിച്ചു പഠിക്കാനും പറ്റിയില്ല. ഇപ്പോള്‍ ഈ ലേഖനം വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്കു മനസ്സിലാവുന്നു, സുഹൃത്ത് പറഞ്ഞതിന്റെ അര്‍ത്ഥം. വളരെ വളരെ നന്ദി..Unais Thahahttps://www.blogger.com/profile/03943725326678140910noreply@blogger.comtag:blogger.com,1999:blog-4434020668798442444.post-71102064492340943072008-05-07T16:08:00.000+04:002008-05-07T16:08:00.000+04:00ഇത് ഗംഭീരം, അതി ഗംഭീരം എന്നതില്‍ കവിഞ്ഞൊന്നും പറയാ...ഇത് ഗംഭീരം, അതി ഗംഭീരം എന്നതില്‍ കവിഞ്ഞൊന്നും പറയാനില്ല....വാളൂരാന്‍https://www.blogger.com/profile/09599594023128877158noreply@blogger.comtag:blogger.com,1999:blog-4434020668798442444.post-79597533363736241422008-03-16T15:47:00.000+04:002008-03-16T15:47:00.000+04:00വളരെ ഉപകാരപ്രദം. അഭിനന്ദനങ്ങാള്‍!വളരെ ഉപകാരപ്രദം. അഭിനന്ദനങ്ങാള്‍!~nu~https://www.blogger.com/profile/15774553036384869366noreply@blogger.comtag:blogger.com,1999:blog-4434020668798442444.post-29021844240655950332008-03-15T09:33:00.000+04:002008-03-15T09:33:00.000+04:00Great Effort Bhai :)Waiting for the next chapter :...Great Effort Bhai :)

Waiting for the next chapter :)

ഈ ബൂലോഗം കിടു ഫോട്ടോഗ്രാഫറുകളാലും അവരെടുക്കുന്ന കിടു ഫ്രെയിമുകളായും നിറയട്ടെ...

:):: niKk | നിക്ക് ::https://www.blogger.com/profile/02873958922114786877noreply@blogger.comtag:blogger.com,1999:blog-4434020668798442444.post-89289343825569714822008-03-13T19:50:00.000+04:002008-03-13T19:50:00.000+04:00ഇത്തിരി വൈകിയാണെങ്കിലും ഞാന്‍ പഠിക്കുന്നുണ്ടേ മാഷെ...ഇത്തിരി വൈകിയാണെങ്കിലും ഞാന്‍ പഠിക്കുന്നുണ്ടേ മാഷെ...Unknownhttps://www.blogger.com/profile/12737229291862838712noreply@blogger.comtag:blogger.com,1999:blog-4434020668798442444.post-21760396205108510882008-03-12T07:04:00.000+04:002008-03-12T07:04:00.000+04:00ഈ പോസ്റ്റുകള്‍ വായിക്കുകയും മനസ്സിലാക്കുകയും അഭിപ്...ഈ പോസ്റ്റുകള്‍ വായിക്കുകയും മനസ്സിലാക്കുകയും അഭിപ്രായങ്ങളും ചോദ്യങ്ങളും ചോദിക്കുകയും ചെയ്യുന്ന എല്ലാവര്ക്കും നന്ദി.

തുളസിമാഷുടെ (ഭൂതകാലക്കുളിര്) സന്ദര്‍ശനത്തിന് വളരെ സന്തോഷം, നന്ദി.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-4434020668798442444.post-42577359370699217742008-03-11T20:38:00.000+04:002008-03-11T20:38:00.000+04:00പ്രിന്റെടുക്കുന്നതിന്റെ ചെലവോര്‍ക്കുമ്പോള്‍ ചങ്കിട...പ്രിന്റെടുക്കുന്നതിന്റെ ചെലവോര്‍ക്കുമ്പോള്‍ ചങ്കിടിക്കുമെങ്കിലും ഇതൊരു വല്ലാത്ത ആകര്‍ഷണം തന്നെ - ഈ ഹോബിയേ....അപ്പു മാഷിന്റെ ഈ എഴുത്ത് ദേ പിന്നേം പിടിച്ചു വലിക്കണ്...Surajhttps://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-4434020668798442444.post-14284186135066886812008-03-11T19:20:00.000+04:002008-03-11T19:20:00.000+04:00great work man !great work man !Anonymousnoreply@blogger.comtag:blogger.com,1999:blog-4434020668798442444.post-8762318926424661342008-03-11T15:30:00.000+04:002008-03-11T15:30:00.000+04:00ഇത്രയും മനസ്സിലായി. പക്ഷേ എപ്പോഴത്തേത് പോലെ ഇനി ഐ....ഇത്രയും മനസ്സിലായി. പക്ഷേ എപ്പോഴത്തേത് പോലെ ഇനി ഐ. എസ്. ഓ യുടെ കാര്യം പറഞ്ഞു കഴിയുമ്പോ എന്റെ തലയില്‍ പതിവു പോലെ കുഴഞ്ഞുമറിച്ചില്‍ അനുഭവപ്പെടുമോയെന്ന് അടുത്ത ലക്കം വായിച്ചിട്ട് പറയാം.

ഞാന്‍ പല പ്രാവശ്യം സൈറ്റുകളില്‍ നിന്നും വായിച്ചു മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടുള്ള സംഗതിയാണിത്. പക്ഷേ അവസാനം ആകെ കണ്ഫ്യൂഷനിലാണവസാനിക്കാറ്. ചിലപ്പോള്‍ ഒക്കെ ഒന്നു പ്രാക്ടീസ് ചെയ്തു നോക്കാന്‍ പറ്റിയ ഒരു ക്യാമറയില്ലാത്തത് കൊണ്ടാവും.(അല്ലെങ്കില്‍ എന്റെ തലയിലെ കളിമണ്ണിന്റെ പ്രശ്നവുമാവും)ആഷ | Ashahttps://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-4434020668798442444.post-27201614941242527562008-03-11T12:50:00.000+04:002008-03-11T12:50:00.000+04:00അപ്പൂ, പ്രിന്റ് എറ്റുത്തു.സൌകര്യമായി വായിക്കണം, മന...അപ്പൂ,
പ്രിന്റ് എറ്റുത്തു.
സൌകര്യമായി വായിക്കണം, മനസ്സിലാക്കണം.
-എന്റെ തലയില്‍ അല്പം സാവധാനമേ കേറു ഈ ടെക്നിക്കാലിറ്റികള്‍.

വിശദമായ പോസ്റ്റിന് നന്ദി!Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-4434020668798442444.post-43383254416813110952008-03-11T10:56:00.000+04:002008-03-11T10:56:00.000+04:00അപ്പുവേക്യാമറയിലെ കുരുക്കുകള്‍ അഴിച്ചു തന്നതിന്നു ...അപ്പുവേ
ക്യാമറയിലെ കുരുക്കുകള്‍ അഴിച്ചു തന്നതിന്നു നന്ദി. വിജ്ഞാനപ്രഥമായ ഈ ലേഖനം വളരെ ലളിതമായി എഴുതാന്‍ അപ്പുവിനു കഴിഞ്ഞു.

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-4434020668798442444.post-21973377946523753922008-03-11T10:37:00.000+04:002008-03-11T10:37:00.000+04:00ഞാനാദ്യമായാണു ഈ ചിത്രങളുടെ മാന്ത്രികന്റെ മായാവലയത...ഞാനാദ്യമായാണു ഈ ചിത്രങളുടെ മാന്ത്രികന്റെ മായാവലയത്തില്‍ കണ്‍പാര്‍ക്കുന്നത്.....
താങ്കളുടെ ഈ പ്രയത്നം മറ്റുള്ളവരിലേക്ക് പകരുമ്പോള്‍,
താങ്കളുടെ ചിത്രങളേക്കാള് മിഴിവ് മനസ്സിനുണ്ടെന്ന് മനസ്സിലാകുന്നു.

നന്ദി........yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-4434020668798442444.post-58575916914472937422008-03-11T10:19:00.000+04:002008-03-11T10:19:00.000+04:00അപ്പു മാഷേ..ഫോട്ടോഗ്രഫിയോട് വലിയ താല്പര്യമൊന്നുമില...അപ്പു മാഷേ..

ഫോട്ടോഗ്രഫിയോട് വലിയ താല്പര്യമൊന്നുമില്ലാതിരുന്ന ഞാന്‍ ഒരു DSLR വാങ്ങിക്കാന്‍ തീരുമാനിച്ചത് തന്നെ താങ്കളുടെ ബ്ലോഗ് വായിച്ചതിനു ശേഷമാണ്! നന്ദിയുണ്ട്, വളരെ ലളിതമായ രീതിയില്‍ കാര്യങ്ങള്‍ വിവരിച്ചു തരുന്നതിന്. എന്നെ പോലെ ഉള്ള തുടക്കക്കാര്‍ക്ക് ഒരു പാട് സഹായകരമാകും എന്ന കാര്യത്തില്‍ സംശയമില്ല.

ISO യെ കുറിച്ച് കുറച്ചു സംശയങ്ങള്‍ ഉണ്ട്, ചോദിക്കുന്നില്ല. അടുത്ത പോസ്റ്റില്‍ എല്ലാ സംശയങ്ങള്‍ക്കും ഉത്തരം കിട്ടും എന്നുറപ്പുള്ളതു കൊണ്ട്!മി | Mihttps://www.blogger.com/profile/17054383365248881669noreply@blogger.comtag:blogger.com,1999:blog-4434020668798442444.post-11216315332839545282008-03-11T09:45:00.000+04:002008-03-11T09:45:00.000+04:00അപ്പൂ...:-)അപ്പൂ...

:-)അഭിലാഷങ്ങള്‍https://www.blogger.com/profile/04119725787076039266noreply@blogger.comtag:blogger.com,1999:blog-4434020668798442444.post-53013531754489106272008-03-11T09:26:00.000+04:002008-03-11T09:26:00.000+04:00നന്ദി അപ്പു. ആ വാചകം ഉണ്ടായിരുന്നു. പക്ഷേ അതിന്റെ ...നന്ദി അപ്പു. ആ വാചകം ഉണ്ടായിരുന്നു. പക്ഷേ അതിന്റെ പ്രസക്തി ഇപ്പോഴാണ് മനസ്സിലായത്.അങ്കിള്‍https://www.blogger.com/profile/10134852093071955840noreply@blogger.com