tag:blogger.com,1999:blog-4434020668798442444.post3985472098142583266..comments2023-05-09T19:22:36.631+04:00Comments on കാഴ്ച്ചയ്ക്കിപ്പുറം: ഒരു ക്യാമറ വാങ്ങാനൊരുങ്ങുമ്പോൾഅപ്പു ആദ്യാക്ഷരിhttp://www.blogger.com/profile/16662942493042064439noreply@blogger.comBlogger85125tag:blogger.com,1999:blog-4434020668798442444.post-37775042339099789422019-10-13T20:36:37.211+04:002019-10-13T20:36:37.211+04:00Good information... ThanksGood information... ThanksAnonymoushttps://www.blogger.com/profile/04268249304749291666noreply@blogger.comtag:blogger.com,1999:blog-4434020668798442444.post-75916745133406384482019-06-23T17:04:07.973+04:002019-06-23T17:04:07.973+04:00Thanks for sharing for this amazing information. I...Thanks for sharing for this amazing information. I love DSLRs cameras, kidly check my review on canon 700d price in India.a2 hostinghttps://www.blogger.com/profile/03339985693528450009noreply@blogger.comtag:blogger.com,1999:blog-4434020668798442444.post-49731477085700725192017-06-16T20:27:49.569+04:002017-06-16T20:27:49.569+04:00Canon D750 വാങ്ങാൻ ഉദ്യേശിക്കുന്നു.. യൂടൂബിൽ റിവ്യ...Canon D750 വാങ്ങാൻ ഉദ്യേശിക്കുന്നു.. യൂടൂബിൽ റിവ്യൂ കണ്ടപ്പൊൾ iso 12600 വരെ കൊടുത്തിട്ടും നോയിസ് ഇല്ലെന്നുള്ളതാണ്..
എന്നാൽ ഉപയോഗിച്ച ഒരാൾ പറഞ്ഞത് iso 1600 ആവുമ്പോഴേ.. നോയിസ് വരുന്നുണ്ടെന്നാണ്.. ഇത് എന്നെ കൺഫ്യൂഷനാക്കുന്നു..!! നല്ലൊരു അഭിപ്രായം പറഞ്ഞു തരാാമോ? 750 എന്നത് മിഡ്രേഞ്ചാാണോ അതോ എന്റ്രി ലവലാണൊ..? Anonymoushttps://www.blogger.com/profile/17234816926380377832noreply@blogger.comtag:blogger.com,1999:blog-4434020668798442444.post-42766415129626004492016-09-26T22:04:14.570+04:002016-09-26T22:04:14.570+04:00അപ്പു മാഷേ, ഞാന്‍ canon 750D / 760D വാങ്ങാന്‍ പ്ലാ...അപ്പു മാഷേ, ഞാന്‍ canon 750D / 760D വാങ്ങാന്‍ പ്ലാന്‍ ചെയുന്നു, ഏതാണ് നല്ലത് 760D യില്‍ 18-135 ലെന്‍സ് കിറ്റ് കൂടെയുണ്ട്, പക്ഷെ മാഷ് പറഞ്ഞത് പോലെ sigma, tamaron lens നല്ലതാണെങ്കില്‍ sigma 18-200 /18-250 യെപറ്റി എന്താണ് അഭിപ്രായം.

760D / 750D body വാങ്ങിയാല്‍ ഇതില്‍ ഇതു ലെന്‍സ് വാങ്ങും,

Canon EF-S 18-135mm F3.5-5.6 IS STM
sigma 18-200mm F3.5-6.3 DC Macro OS HSM | C
Sigma 18-250mm f3.5-6.3 DC MACRO OS HSM

കുറേ നാളായി അന്വേഷണം തുടങ്ങിയിട്ട്, കഴിഞ്ഞ ദിവസമാണ് ഈ ബ്ലോഗ് കണ്ടത്.
വളരെ ഉപകാരപ്രദമാണ്.Charlyhttps://www.blogger.com/profile/11523994841308637179noreply@blogger.comtag:blogger.com,1999:blog-4434020668798442444.post-42551594696610335272016-06-29T22:47:35.517+04:002016-06-29T22:47:35.517+04:00This comment has been removed by the author.Anonymoushttps://www.blogger.com/profile/01891047125865347260noreply@blogger.comtag:blogger.com,1999:blog-4434020668798442444.post-85507074838342390842016-06-29T16:31:01.096+04:002016-06-29T16:31:01.096+04:00ക്യാമറ കുറച്ചു കാലം ഉപയോഗിക്കാതെ വച്ചാല്‍ വല്ല കുഴ...ക്യാമറ കുറച്ചു കാലം ഉപയോഗിക്കാതെ വച്ചാല്‍ വല്ല കുഴപ്പവുമുണ്ടോ പോസ്റ്റ് വളരെ ഉപകാരപ്രതമായിരുന്നു വളരെയേറെ നന്ദിAnonymoushttps://www.blogger.com/profile/01891047125865347260noreply@blogger.comtag:blogger.com,1999:blog-4434020668798442444.post-74760438826311537312016-05-11T16:24:36.323+04:002016-05-11T16:24:36.323+04:00ബാക്ക്ഗ്രൗണ്ട് മൊത്തം ഫോക്കസിൽ വരണമെങ്കിൽ വൈഡ് ആംഗ...ബാക്ക്ഗ്രൗണ്ട് മൊത്തം ഫോക്കസിൽ വരണമെങ്കിൽ വൈഡ് ആംഗിൾ ലെൻസ് (50 എം.എം ൽ താഴെ) ഉപയോഗിച്ചാൽ മതിAppu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-4434020668798442444.post-78371755779506002792016-05-03T12:55:31.344+04:002016-05-03T12:55:31.344+04:00 ഒരു ചോദ്യമാണ് ?
35 meter അകലെ നിൽക്കുന്ന ഒരാളുടെ ... ഒരു ചോദ്യമാണ് ?
35 meter അകലെ നിൽക്കുന്ന ഒരാളുടെ ഫോട്ടോ എടുക്കുമ്പോൾ ബാക്ക്ഗ്രൗണ്ട് ഫോക്കൽ ആകണമെങ്കിൽ ഏത് ലെൻസ് വേണം ഉപയോഗിക്കാൻ? Anonymousnoreply@blogger.comtag:blogger.com,1999:blog-4434020668798442444.post-90605146643883633182016-04-08T18:37:18.768+04:002016-04-08T18:37:18.768+04:00ക്യാമറയെ കുറിച്ച് ഒരുപാട് വിവരങ്ങൾ കിട്ടി .വളരെ പ്...ക്യാമറയെ കുറിച്ച് ഒരുപാട് വിവരങ്ങൾ കിട്ടി .വളരെ പ്രയോജനപ്രദമായിരുന്നു .ഒരായിരം നന്ദി .nisamaclhttps://www.blogger.com/profile/01036809245918918343noreply@blogger.comtag:blogger.com,1999:blog-4434020668798442444.post-33302629548692495812016-01-20T10:23:14.834+04:002016-01-20T10:23:14.834+04:00താങ്ക്യു ..... ഒരുപാടു അറിവുകൾ ഇനിയും പ്രതീക്ഷിക്ക...താങ്ക്യു ..... ഒരുപാടു അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു.....Anonymoushttps://www.blogger.com/profile/05003068301196382067noreply@blogger.comtag:blogger.com,1999:blog-4434020668798442444.post-3415066482912639692015-11-07T15:16:01.163+04:002015-11-07T15:16:01.163+04:00അപ്പു സർ,
ഞാനും ഒരു DSLR ക്യാമറ വെടിക്യനുള്ള ത്ര...അപ്പു സർ,
ഞാനും ഒരു DSLR ക്യാമറ വെടിക്യനുള്ള ത്രില്ലിൽ ആണ് . Choose ചെയ്ത Camera EOS1200D & EOS 700D ആണ് . എന്നിൽ ഒതുഗുന്ന ഒന്നാണ് ഞാൻ Select ചെയ്തത്.എനിക്ക് അറിയന്ടെത് Body മറ്റ്രെഉം വെടിക്യാണോ. അല്ലെങ്കിൽ Bodyum lenseum കൂടെയുള്ളത് വെടികുന്നതാണോ നല്ലത് എന്നു. അഥവാ lense വെടിക്യണേൽ 18mm 55 or 70 mm300 ഏതാ നല്ലത് ?

Anonymoushttps://www.blogger.com/profile/15507929289746516112noreply@blogger.comtag:blogger.com,1999:blog-4434020668798442444.post-72784269552375525092015-08-26T20:34:51.223+04:002015-08-26T20:34:51.223+04:00അപ്പുമാഷേ,
സൂപ്പർ, DSLR വാങ്ങാൻ മുട്ടി നിൽക്കുന്...അപ്പുമാഷേ,

സൂപ്പർ, DSLR വാങ്ങാൻ മുട്ടി നിൽക്കുന്ന എല്ലാവർക്കും ഉപകാരമുള്ള ഒരു പോസ്റ്റ് ആണ്.
ഞാനും ഒരു ക്യാമറ വാങ്ങാന്‍ ഉദ്ദേശിക്കുന്നു. കാനന്‍ 70 ഡി വാങ്ങാം എന്നാണ് ഉദ്ദേശിക്കുന്നത്. കൂടെ 18-55mm ലെൻസ് (ഒരു തുടക്കകാരൻ ആണേ) എന്തെങ്കിലും ഉപദേശം ഉണ്ടോ? ഇതല്ലെങ്ങിൽ വേറെ മോഡൽ suggest ചെയ്യാമോ.ശ്രീ https://www.blogger.com/profile/05496246489928453856noreply@blogger.comtag:blogger.com,1999:blog-4434020668798442444.post-36498571333953438342015-08-08T22:18:22.785+04:002015-08-08T22:18:22.785+04:00ഉപകാരപ്രദമായ പോസ്റ്റ്,എനിക്കും ഒരു എന്‍ട്രി ലെവല്‍...ഉപകാരപ്രദമായ പോസ്റ്റ്,എനിക്കും ഒരു എന്‍ട്രി ലെവല്‍ DSLR Camera വാങ്ങണം നിലവിലെ ഗുണമേന്മയുള്ള cameras പരിചയപ്പെടുതിയാല് ഉപകാരമാവും..Anonymoushttps://www.blogger.com/profile/16023467309141894764noreply@blogger.comtag:blogger.com,1999:blog-4434020668798442444.post-12103183778964925752015-05-27T11:05:31.980+04:002015-05-27T11:05:31.980+04:00I follow your blog It was nice, all student who ar...I follow your blog It was nice, all student who are interest in photography contact us :-
The school of photography new generation photography classes are helping all individual get equipped on the art and carry it landscape photography out at ease. There are all new things with the intention of can help them to photography tutorials complete the work as per the directives. The role of the work has been all necessarily to make it get the new generation systems photography classes on behalf of use.
Anonymoushttps://www.blogger.com/profile/00990000294714105740noreply@blogger.comtag:blogger.com,1999:blog-4434020668798442444.post-18104430923219715852015-03-18T19:55:25.677+04:002015-03-18T19:55:25.677+04:00അറിവുകൾ പങ്കുവെച്ചതിനു നന്ദി. അപ്പുവേട്ടാ...അറിവുകൾ പങ്കുവെച്ചതിനു നന്ദി. അപ്പുവേട്ടാ...Pranav Sudheeshhttps://www.blogger.com/profile/15771905139121994901noreply@blogger.comtag:blogger.com,1999:blog-4434020668798442444.post-82602116284794590542015-01-16T12:20:30.061+04:002015-01-16T12:20:30.061+04:00അപ്പുവേട്ടാ വായിച്ചു! നന്നായിട്ടുണ്ട്
കാര്യങ്ങള്‍
വ...അപ്പുവേട്ടാ വായിച്ചു! നന്നായിട്ടുണ്ട്
കാര്യങ്ങള്‍
വളരെ ലളിതമായി അവതരിപ്പിച്ചിരിക്കുന്നുഇതൊക്കെ വായിച്ച് പഠിച്ച് ഞാനും െചറിെയാരു
ഫോട്ടോഗ്രാഫറാവണം ഞാന്‍ ഒരു Canon EOS 1200D Double Zoom kit (18-55mm
+55-250 omm,18.0 mp ഒരു പുതിയ ക്യാമറ വാങ്ങാന്‍ ഉദ്ദേശ മുണ്ട് എനിക്ക്
ക്യാമറയെ കുറിച്ച് വലിയ അറിവൊന്നും ഇല്ല
അത് കൊണ്ട്
ഒരു അഭിപ്രായം തരാമോ? ഫോട്ടോഗ്രാഫിയില്‍ എനിക് ഇഷ്ടപ്പെട്ട
മേഖല മാക്രോ ഫോട്ടോഗ്രാഫി ആണ്
ലെന്‍സുകളെ പറ്റിയുംഞാന് അകെ കണ്ഫ്യൂഷന് ലാണ്..ഒരു SLR
വാങ്ങണം.നല്ലൊരു
ഫോട്ടോഗ്രാഫറാണെന്നേ ആദ്യം കരുത
ിയിരുന്നുള്ളൂ. അപ്പുവേട്ടന്റ പോസ്റ്റ്
വായിച്ചപ്പോഴാ മനസ്സിലായത്.ഒരു പാട്
ഉപകാരപ്രദമാണ് എന്നെ പോലുള്ള പുതു
മുഖങള്ക് പുതിയതായ പല
കാര്യങ്ങളും പഠിക്കാന്‍ സാധിച്ചിട്ടുണ്ട്. വിജ്ഞാന
പ്രദമായി തോന്നി.
അറിവുകൾ പങ്കുവെച്ചതിനു നന്ദി. അപ്പുവേട്ടാഅരൂണ് രാജ്https://www.blogger.com/profile/03558614605811823429noreply@blogger.comtag:blogger.com,1999:blog-4434020668798442444.post-29930796312139079392014-07-13T22:10:43.609+04:002014-07-13T22:10:43.609+04:00എന്റെ പേര് ANTO JOSE......ഞാൻ അടുത്തിടെ ഏകദേശം ഒരു...എന്റെ പേര് ANTO JOSE......ഞാൻ അടുത്തിടെ ഏകദേശം ഒരു മൂന്ന് മാസം മുന്‍പ് ഒരു dslr ക്യാമറ [canon 1100] വാങ്ങി....ഒരു പഴയ മോഹൻലാൽ പടത്തിൽ പറയുന്നപോലെഒരു കുഞ്ഞു ക്യാമറ വാങ്ങണം എന്നാ ആഗ്രഹവുമായി ആദ്യമായി നെറ്റിൽ പരതിയപ്പോ ഇതേ കിടക്കുന്നു കഴ്ച്യ്കിപ്പുരം ബ്ലോഗ്പോസ്റ്റ്....പിന്നെ ഒന്നും നോക്കിയില്ല ബ്ലോഗ് വയിച്ചുതീര്നതും ഞാനും നമ്മടെ കൂടുകാരും ഫ്ലാറ്റ്...കോഴിയെ മേടിക്കാൻ പോയ നമ്മൾ കോഴിക്കുടും വാങ്ങിച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ.അന്ദസിനു ഒരു കുറവും വരുത്തിയില്ല കുവൈറ്റിൽ ഉള്ള സുഹൃത്തിനോട് ഒരെണ്ണം ഇങ്ങട് എടുത്തോളാൻ പറഞ്ഞു.പിന്നെ അവൻ എയർപോർട്ടിൽ കാല് വച്ചതെ ഞാൻ ചോദിച്ചു {നടൻ സോമേട്ടൻ CIDകൽകു പഞ്ഞുകൊടുത്ത പാസ്സ്വേർഡ് പോലെ ഞാൻ ചോദിച്ചു സാധനം കയിൽ ഉണ്ടോ} അവനു ബോധിച്ചില്ലെങ്കിലും അപ്പൊ തന്നെ ഒന്നേ ഇരുത്തി മൂളി മ്മ്മം,,,ഇപ്പൊ പ്രശ്നം എന്താ എന്ന് വച്ചാൽ ഒന്നേ പണി പയറ്റി തെളിയുന്നെ ഉള്ളു.അപ്പൊ ദെ കിടക്കുന്നു ചട്ടിയും ചോറും.ലെൻസിൽ fungus കയറി.വരാളെ ശ്രദ്ധയോടെ ആണേ ഞാൻ ഇവനെ നോക്കികൊണ്ടിരുന്നെ.എനിക്കെ അറിയാവുന്ന ആൾക്കാർ ഉപയോഗിക്കുന്ന പോലെ തന്ന ഞാനും ഉപയോഗിച്ചേ.പണി പാളി എന്ന് പറഞ്ഞാൽ മതിയല്ലോ.എന്റെ റൂമിൽ എര്പ്പം കൂടുതൽ ആണെന്ന് തോന്നുന്നു ഇപ്പോഴും ക്യാമറ ബാഗിൽ പൂപ്പൽ പട്ടിപ്പിടിസ് ഇരിക്കുന്നത് കാണാം.ഇതിപ്പോ എങ്ങനെ വന്നു....എങ്ങോട്ട് വിടാം....എപ്പോ തിരിച്ചു വരും...ഇനി വരാതിരിക്കാൻ എന്ത്
ചെയ്യണം....എന്ന് ഒന്ന് പറയാമോ..എനിക്ക് ഒരു ചെറിയ ജോലി ഗൾഫിൽ കിട്ടി .ഞാൻ ഒരു 4 ദിവസത്തിനകം പോകും അതിനു മുന്‍പ് എന്തെങ്കിലും..........???Anonymoushttps://www.blogger.com/profile/03073684515026030609noreply@blogger.comtag:blogger.com,1999:blog-4434020668798442444.post-52806453637386629782013-11-28T23:26:12.174+04:002013-11-28T23:26:12.174+04:00സര്, ഞാനൊരു Canon 550d വാങ്ങി, 18-55 lence കൂടെ വ...സര്, ഞാനൊരു Canon 550d വാങ്ങി, 18-55 lence കൂടെ വാങ്ങിയെങ്കിലും, രണ്ട് ദിവസം കഴിഞ്ഞ്, വീണ്ടുമൊരു 70-300 lence വാങ്ങി, ഇപ്പോള്‍ കുറുക്കന് ആമയെ കിട്ടിയ അവസ്ഥയിലാണു ഞാന്‍, ഒന്നും അങ്ങോട്ട് ശരിയാകുന്നില്ല, സഹായിക്കണം...sulthanhttps://www.blogger.com/profile/11654576243028775556noreply@blogger.comtag:blogger.com,1999:blog-4434020668798442444.post-83082532449949977522013-07-28T20:08:54.168+04:002013-07-28T20:08:54.168+04:00 റൊമ്പ നണ്ട്രി.ലെന്‍സുകളെ പറ്റിയും എഴുതൂ (DSLR വാങ്... റൊമ്പ നണ്ട്രി.ലെന്‍സുകളെ പറ്റിയും എഴുതൂ (DSLR വാങ്ങി)RKhttps://www.blogger.com/profile/04055004758212154786noreply@blogger.comtag:blogger.com,1999:blog-4434020668798442444.post-54896403900979974082012-11-15T09:51:13.666+04:002012-11-15T09:51:13.666+04:00അപ്പുമാഷേ, ഞാനും ഒരു ക്യാമറ വാങ്ങാന്‍ ഉദ്ദേശിക്കുന...അപ്പുമാഷേ, ഞാനും ഒരു ക്യാമറ വാങ്ങാന്‍ ഉദ്ദേശിക്കുന്നു. കാനന്‍ 550 ഡി / 600 ഡി വാങ്ങാം എന്നാണ് ഉദ്ദേശിക്കുന്നത്. ഇവിടെ വായിച്ചതില്‍ നിന്നും എനിക്ക് തോന്നുന്നത്, ക്യാമറയുടെ ഒപ്പം കിട്ടുന്ന ലെന്‍സ് എന്‍ട്രി ലെവല്‍ ആയിരിക്കും അല്ലെ. അതു കൊണ്ട് ക്യാമറ ബോഡി മാത്രം വാങ്ങിയിട്ട് ലെന്‍സ് വേറെ വാങ്ങിന്നതായിരിക്കുമോ നല്ലത്..?
അപ്പുമാഷിന്റെ അഭിപ്രായം എന്താണ്..? ലെന്‍സ് സെപ്പറേറ്റ് വാങ്ങുന്നതാണ് നല്ലതെങ്കില്‍ ഏത് റേഞ്ചില്‍ ഉള്ളതായിരിക്കണം..? 550 ഡി / 600 ഡി യില്‍ ഏതാണ് മാഷിന് നല്ലതായി തോന്നുന്നത്..?

ഒന്ന് സഹായിക്കണേ......Anonymousnoreply@blogger.comtag:blogger.com,1999:blog-4434020668798442444.post-77007486413045586532012-10-29T07:39:59.186+04:002012-10-29T07:39:59.186+04:00ഷാനവാസ്, 550D ക്യാമറ നല്ലതുതന്നെ. ഷാനവാസ്, 550D ക്യാമറ നല്ലതുതന്നെ. Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-4434020668798442444.post-6511785933805849302012-10-29T02:35:21.351+04:002012-10-29T02:35:21.351+04:00
അപ്പു മാഷെ ഞാന്‍ ഒരു Canon EOS 550D ക്യാമറ വാങ്ങാ...
അപ്പു മാഷെ ഞാന്‍ ഒരു Canon EOS 550D ക്യാമറ വാങ്ങാന്‍ ഉദ്ദേശ മുണ്ട് എനിക്ക് ഒരു അഭിപ്രായം തരാമോ?

shanavashttps://www.blogger.com/profile/11417466249383094078noreply@blogger.comtag:blogger.com,1999:blog-4434020668798442444.post-2866183607702673812012-05-19T10:56:02.587+04:002012-05-19T10:56:02.587+04:00aashamsakal..... blogil puthiya post...... HERO- P...aashamsakal..... blogil puthiya post...... HERO- PRITHVIRAJINTE PUTHIYA MUKHAM..... vaayikkane....ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-4434020668798442444.post-52949339903940661962012-05-04T00:28:51.826+04:002012-05-04T00:28:51.826+04:00വളരെ വിജ്ഞാന പ്രദമായ പോസ്റ്റ്.വളരെ വിജ്ഞാന പ്രദമായ പോസ്റ്റ്.Anonymousnoreply@blogger.comtag:blogger.com,1999:blog-4434020668798442444.post-51864385307169743742012-04-29T13:17:49.086+04:002012-04-29T13:17:49.086+04:00appu sir
lens il f4,f2.8,f1.4 ennum ezuthiyittund...appu sir

lens il f4,f2.8,f1.4 ennum ezuthiyittunde ethu thammil enthane difference
by abu frm sharjaabu thahirhttps://www.blogger.com/profile/15268944312527068344noreply@blogger.com